പി.കെ. ഭവാനി (78) താഴേക്കാട്
താഴേക്കാട്: അളഗപ്പനഗര്‍ ഹൈസ്കൂള്‍ അധ്യാപകനായിരുന്ന നടുവത്ര പരമേശ്വരന്റെ ഭാര്യ പി.കെ. ഭവാനി (78) നിര്യാതയായി. സംസ്കാരം നടത്തി. കണ്ണിക്കര സെന്റ് പോള്‍സ് എല്‍പി സ്കൂളില്‍ അധ്യാപികയായും ഹെഡ്മിസ്ട്രസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലേറ്റുംകര ഡിവിഷനില്‍ നിന്നു മാള ബ്ലോക്ക് പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ 2005 വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മക്കള്‍: പ്രജിത്ത് പരമേഷ് (സൂനിയര് മെക്കാനിക്കല്‍ എന്‍ജിനീയര്‍, ദുബായ്), പ്രിയ (ന്യൂയോര്‍ക്ക്), ബിന്ദു (അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, പിഡബ്ല്യുഡി, ചാവക്കാട്), സ്പിജി (തിരുവനന്തപുരം). മരുമക്കള്‍: കെ.കെ. ശശിധരന് (ന്യൂയോര്‍ക്ക്), കെ.ഡി. മനോജ് (എക്സിക്യുട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി, മാടക്കത്തറ, തൃശൂര്‍), സി.ആര്. അജിത്ത കുമാര്‍ (എം.ഡി. നിപ്പണ് ടൊയോട്ട, തിരുവനന്തപുരം), രാഖി (അധ്യാപിക, എച്ചഡിപി സമാജം എച്ചഎസ്എസ്, എടതിരിഞ്ഞി).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി