ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം ഇൗസ്റ്റ് ബ്രഹ്മകുളത്ത് ചാലിശ്ശേരി വറീത് മകന് ലോനപ്പന് (67) നിര്യാതനായി. സംസ്കാരം സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. ഭാര്യ : മേഴ്സി ലോനപ്പന്. മക്കള്‍: സ്മിത, സിജോ (ഇറ്റലി), സിമി. മരുമക്കള്‍: ഗ്ലാഡി,
മരിയ, ബിജു കോനിക്കര (ഇറ്റലി).
About Author