അടിയന്തരാവസ്ഥ അനുസ്മരണ യോഗം നടത്തി
അടിയന്തരാവസ്ഥക്കു സമാനമായ അന്തരീക്ഷമാണു രാജ്യത്ത് ഇപ്പോള്‍ നിലകൊളളുന്നതെന്നു എല്‍ജെഡി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ബാബു അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ അനുസ്മരണ യോഗം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് കെ. തോമസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, എം.ഡി. ജോയ്, വാക്സറിന്‍ പെരെപ്പാടന്‍, എം.എല്‍. ജോസ്, വിന്‍സെന്റ് ഊക്കന്‍, ബാബു ആനന്ദപുരം എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം