ബേബി (78) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കണിച്ചായ് തോമന് മകന് ബേബി (78) നിര്യാതനായി. സംസ്കാരം സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തി. പരേതന് റിട്ട. കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരനാണ്. ഭാര്യ: പരേതയായ സാലി. മക്കള്‍: ലൈബി, ഹേഗ. മരുമക്കള്‍: സാബു, ജീന്‍സി.