കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാന്തിനഗറില്‍ വെള്ളാനിപറമ്പില് റാഫേല്‍ മകന് സൈമണ്‍ (66) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികില്‍സയിലായിരുന്നു. സംസ്കാരം സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ഭാര്യ: മീന. മക്കള്‍: സൂരജ് (ദുബായ്), സംഗീത (ബാംഗ്ലൂര്‍). മരുമക്കള്‍: ദിവ്യ, ധനേഷ് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ബാംഗ്ലൂര്‍).