മുരിയാട് പഞ്ചായത്ത് 16-ാം വാര്‍ഡിലെ മുണ്ടന്പ്പിള്ളി കുളത്തിന് ജലസമൃദ്ധിയേകാന്‍ ക്ലീന്‍ ആര്‍മി
മുരിയാട്: പഞ്ചായത്ത് 16-ാം വാര്‍ഡിലെ പുല്ലും കുളവാഴയും മൂടികിടന്നിരുന്ന മുണ്ടപ്പിള്ളി കുളം സന്നദ്ധപ്രവര്‍ത്തകരുടെ ‘ക്ലീന്‍ ആര്‍മി ‘ശുദ്ധീകരിച്ചു. 16-ാം വാര്‍ഡ് ക്ലീന്‍ ആര്‍മിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണു കുളം ശുദ്ധീകരിച്ചത്. 40 ല്‍പരം യുവാക്കളും വിദ്യാര്‍ഥികളുമാണു സന്നദ്ധസേനപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നത്. ശുചീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാര്‍ഡ് അംഗവും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.എസ്. സുനില്‍കുമാര്‍, കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.


സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പ്രതിഭാസംഗമം സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു