ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലില്‍ കവുങ്ങ് തോട്ടത്തിനു തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: സ്പെഷല്‍ സബ് ജയിലില്‍ കവുങ്ങ് തോട്ടത്തിനു തുടക്കം കുറിച്ചു. സബ് ജയില്‍ സൂപ്രണ്ട് ബി.എം. അന്‍വറും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബിയും ചേര്‍ന്നു കവുങ്ങ് നട്ടുകൊണ്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സന്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി.ജി. ബിനോയ്, കെ.എസ്. സൂരജ് എന്നിവര്‍ പങ്കെടുത്തു. അന്തേവാസികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുവാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു