മുരിയാട് പഞ്ചായത്തിലെ പിന്നോക്കപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ ഊരകം, പുല്ലൂര്‍ അമ്പലനട, ആനുരുളി കോളനികളില്‍ സന്ദര്‍ശനം നടത്തി. അവിടങ്ങളിലെ പിന്നോക്കാവസ്ഥ അദ്ദേഹം നേരിട്ട് കണ്ടുമനസിലാക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ചെയ്യാമെന്നും ഉറപ്പ് നല്‍കിയാണ് അദ്ദേഹം അവിടങ്ങളില്‍ നിന്ന്് ഇറങ്ങിയത്. വീടില്ലാത്തവുരും കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുമായി അദ്ദേഹം സംസാരിച്ചു. ചെമ്മണ്ടയില്‍ സേവാഭാരതി പണിതുകൊടുത്ത വീടിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്ത് അദ്ദേഹം ആളൂരില്‍ നടന്ന സഹകാര്‍ഭാരതി അക്ഷയശ്രീ വനിതാസംഗമത്തില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ് ഹാളില്‍ നടന്ന ന്യൂവോട്ടേഴ്സ് മീറ്റിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. കാട്ടൂര്‍ ഇല്ലിക്കാട് മഹല്ല് പ്രസിഡണ്ട് ഷാനവാസിനെ സന്ദര്‍ശിച്ചു. കാട്ടൂരിലെ വ്യാപാരിവ്യവസായി ഭാരവാഹികള്‍, കാട്ടൂരിലെ കൃസ്ത്യന്‍ കുടുംബയൂണിറ്റുകളിലും, സന്ദര്‍ശിച്ചൂ. വൈകീട്ട് സതീഷ് വട്ടപ്പറമ്പിലിന്റെ വസതിയില്‍ നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി