യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് പൊറത്തിശേരിയിലും ടൗണിലും പര്യടനം നടത്തി
ഇരിങ്ങാലക്കുട; യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് പൊറത്തിശേരിയിലും ടൗണിലും പര്യടനം നടത്തി. രാവിലെ കരുവന്നൂര്‍ ബംഗ്ലാവില്‍ നിന്നും ആരംഭിച്ച പര്യടനം രാത്രി ഠാണാവില്‍ സമാപിച്ചു ഡിസിസി വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ എം.എസ്.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ ആന്റോ പെരുമ്പുള്ളി, ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, സതീഷ് വിമലന്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.റിയാസുദ്ധീന്‍,യുഡിഎഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജന് പൈക്കാട്ട്, സിഎംപി ഏരിയ സെക്രട്ടറി പി.ബി.മനോജ്, മണ്ഡലം ചെയര്മാന് ബൈജു കുറ്റിക്കാടന്‍,പി.എന്‍.സുരേഷ്, കെ.സി.ജെയിംസ്, ഇരിങ്ങാലക്കുട മണ്ഡലം ചെയര്മാന് ജോസഫ് ചാക്കോ, സിജു യോഹന്നാന് എന്നിവര്‍ പ്രസംഗിച്ച

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ