ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ 60-ാം ജന്മദിനത്തില് 60 കാരുണ്യഭവനങ്ങള്‍
ഇരിങ്ങാലക്കുട: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ 60-ാം ജന്മദിനത്തിന് 60 കാരുണ്യ ഭവനങ്ങള്‍. മെത്രാഭിഷേകത്തിന്റെ 11 വര്‍ഷങ്ങളെ അനുസ്മരിച്ച് ആദ്യഘട്ടത്തില്‍ 11 പേര്‍ക്കും ഒരു വര്‍ഷം കൊണ്ട് ബാക്കി 49 പേര്‍ക്കും സോഷ്യല്‍ ആക്ഷന്റെ നേതൃത്യത്തില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സമ്മേളനം ചിക്കാഗോ സഹായ മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് ഉല്‍ഘാടനം ചെയതു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍.ജോസ് മഞ്ഞളി, മോണ്‍. ജോയ് പാലിയേക്കര, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, പാസ്റ്ററില്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ.ജെയ്സണ്‍ കരിപ്പായി, ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി