അനിയന് (73) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കൊരിമ്പിശേരി പറ ജന്‍ നിവാസി കല്ലികാട്ട് പരേതനായ കൃഷ്ണന്‍കുട്ടി പണിക്കര്‍ മകന് അനിയന് (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കള്‍: ലത, രേഖ, ബൈജു (കുവൈറ്റ്). മരുമക്കള്‍: ജയന് (കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍), ജയന് (ജോസ്കോ ജ്വല്ലറി, പത്തനംതിട്ട).