അണുനശീകരണ ടണല്‍ ഒരുക്കി അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിലെ സകൗട്ട് വിദ്യാര്‍ഥികള്‍
അവിട്ടത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്കൂളിലെ 134-ാം നമ്പര്‍ ബൂത്തില്‍ അണുനശീകരണ ടണല്‍ ഒരുക്കി. ബൂത്തിലേക്കുള്ള വോട്ടര്‍മാര്‍ അണുനശീകരണം നടത്തിയ ശേഷമാണു പോളിംഗ് ബൂത്തിലേക്കു കടന്നത്. സ്കൗട്ട് വിദ്യാര്‍ഥികളായ ആശ്രിദ്, എഡ്വിന്, ദത്തന്, അലക്സ്, അമല്‍, ജെമ്പോ, ചാള്‍സ് എന്നിവര്‍ നേതൃത്വം നല്കി.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ