ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫാഷന്‍ ഡിസൈനിംഗ്, സൈക്കോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള ലക്ചററെ തെരഞ്ഞെടുക്കുന്നു. പിഎച്ച്ഡി ഉള്ളവര്‍ക്കു മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ പറയുന്ന സമയങ്ങളില്‍ കോളജില്‍ ഹാജരാകേണ്ടതാണ്. ഫാഷന്‍ ഡിസൈനിംഗ് ഉദ്യാഗാര്ഥികള്ക്കു ഈ മാസം 13 നു 10 നും സൈക്കോളജി ഉദ്യാഗാര്ഥികള്ക്കു ഉച്ചയ്ക്ക് രണ്ടു മുതല്‍ കൂടിക്കാഴ്ച നടത്തുമെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി