പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി
കല്പറമ്പ്: കോവിഡ് രണ്ടാംഘട്ടം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. കല്പറമ്പ് വടക്കുംകര ഗവ. യുപി സ്കൂളിലെ മൂന്നു ക്ലാസ് മുറികളിലായി ഒരുക്കിയ സെന്ററില്‍ 64 കിടക്കകളാണു സജ്ജമാക്കിയിരിക്കുന്നത്. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വൈസ് പ്രസിഡന്റ് കവിത സുരേഷ്, വാര്‍ഡ് അംഗം ജൂലി ജോയ്, മെഡിക്കല്‍ ഓഫീസര്‍ എല്‍. ദേവി, സെക്രട്ടറി കെ.ഐ. അബ്ദുള്‍ജലീല്‍ എന്നിവര്‍ നേതൃത്വം നല്കി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി