അപേക്ഷ ക്ഷണിച്ചു
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി വിവിധയിനം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറങ്ങള്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ അഞ്ചിനു ഉച്ചയ്ക്ക് മൂന്നിനു മുമ്പായി അതേ വാര്‍ഡ് കേന്ദ്രങ്ങളില്‍ തന്നെ ഏല്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍മാരുമായി ബന്ധപ്പെടണം.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി