യുവമോര്‍ച്ച ഇരിങ്ങാലക്കുടയില്‍ പ്രതിരോധ ജ്വാല നടത്തി
ഇരിങ്ങാലക്കുട: ആഗോള തീവ്രവാദ കേന്ദ്രമായി കേരളം മാറുന്നതില്‍, പ്രതിഷേധാത്മകമായി യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി പ്രതിരോധ ജ്വാല സംഘടിപ്പിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി. മിഥുന് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടി ജിനു ഗിരിജന്‍, വൈസ് പ്രസിഡന്റ് ജീവന് എന്നിവര്‍ പ്രസംഗിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജിനു ഗിരിജന്‍, ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമാത്ത്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്യംരാജ്, യുവമോര്‍ച്ച പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഖിന് പടിയൂര്‍, എ.വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം