ചെറിയാന് (88) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ചിറയത്ത് പള്ളായി അന്തോണി മകന് ചെറിയാന് (88) അന്തരിച്ചു. സംസ്ക്കാരം 19-10-2021 ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിമിത്തേരിയില്‍. ഭാര്യ: ത്രേസ്യ.മക്കള്‍: പോള്‍സണ്‍, ബെന്നി, ലാലി, പരേതനായ ജിജി, ജോബി, മരുമക്കള്‍: ലിഷ, മേരി, അലക്സ്, സുജ, സൗമ്യ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി