സുമ (56) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട : അവിട്ടത്തൂർ,റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി. അവിട്ടത്തൂർ റേഷൻ കട വ്യാപാരി കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യയാണ് പരേത. മക്കൾ: ദൃശ്യ (അബുദാബി), ആദർശ് (ചാലക്കുടി ടൗൺ ബാങ്ക്). മരുമക്കൾ: ശ്യാം കുമാർ (അബുദാബി), ശ്രീലക്ഷ്മി. സംസ്കാരം ഇന്ന് ( 26 10. 2021 – ചൊവ്വ) രാവിലെ 10 ന് വീട്ടുവളപ്പിൽ .

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി