മറിയം (90) കല്ലംകുന്ന്

കല്ലംകുന്ന്: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ലോനപ്പന് ഭാര്യ മറിയം (90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 നു കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ജോസ്, വിന്‍സെന്റ്, കൊച്ചുത്രേസ്യ, സിസ്റ്റര്‍ സുധ ജോണ്‍ (എസ്ജെ), ഷേര്‍ളി, ആനി. മരുമക്കള്‍: ഷേര്‍ളി, മേരീസ്, സണ്ണി, തോമസ്, ജോര്‍ജ്.