വിഷു പടക്കചന്ത ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ ബാങ്ക് ടവര്‍ ആന്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ആദ്യവില്പന നടത്തികൊണ്ടു ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്റ് എം.കെ. കണ്ണന് ആദ്യവില്പന ഏറ്റുവാങ്ങി. ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍, ഡയറക്ടര്‍ കെ.കെ. സതീശന് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി