കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം ഭക്തിസാന്ദ്രമായി കൊടിപ്പുറത്തുവിളക്ക്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിപ്പുറത്തുവിളക്ക് ഭക്തിസാന്ദ്രമായി. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചു. സ്വന്തം ആനയായ മേഘാര്ജുനന് തിടമ്പേറ്റി. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി. അഞ്ചാം പ്രദക്ഷിണത്തില്‍ വിളക്കാചാരം നടന്നു. തുടര്‍ന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തി ആദ്യ വിളക്കെഴുന്നള്ളിപ്പ് നടത്തി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍