ലോനപ്പന് (84) കണ്ണിക്കര
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കണ്ണിക്കര: ചാതേലി ഐപ്പ് മകന് ലോനപ്പന് കണ്ണിക്കര (കൊച്ചപ്പന് 84) നിര്യാതനായി. സംസ്കാരകര്‍മ്മം താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വെച്ച് നടത്തി. ഭാര്യ :പരേതയായ മേരി. മക്കള്‍: റീന, റോയ്, റിജു. മരുമക്കള്‍: തോമസ് ആലപ്പാട്ട്, റോസ് മേരി ചിറ്റിലപ്പിള്ളി തൊമ്മാന, സിമ്മി വടാശ്ശേരി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി