വെള്ളാങ്കല്ലൂര്‍: ബ്ലോക്ക് ജംഗ്ഷന് പയ്യാക്കല് അയ്യപ്പക്കുട്ടി മകന് വിന്നി (44) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: എല്‍സി അയ്യപ്പക്കുട്ടി. ഭാര്യ: സിന്ദു. മക്കള്‍: നിദേവ്, നിവേദിത. സഹോദരങ്ങള്‍: ബിന്ദു പ്രകാശന്, സ്വപ്ന കൃഷ്ണന്, ബാബു (കെപിഎംഎസ് നടുവത്ര ശാഖ പ്രസിഡന്റ്).