മേരിക്കുട്ടി (64) തിരുവനന്തപുരം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ നിവാസി പരേതനായ ബ്രിറ്റോ നെറ്റോ രഞ്ചിത്ത് ഭാര്യ മേരിക്കുട്ടി (ഇരിങ്ങാലക്കുട എടക്കുളം തൗണ്ടശേരി ഔസേപ്പ് മകള്‍ റിട്ട. ടീച്ചര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് കേരള 64) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 നു തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍. സഹോദരങ്ങള്‍: സബേത് ജോസഫ് (തിരുവനന്തപുരം), പരേതനായ ജോയ് ജോസഫ്, ജെയിംസ് ജോസഫ് (മൈസൂര്‍), പരേതനായ ജോണ്സണ് ജോസഫ്, ജാന്‍സി ജോസഫ് (പത്തനംതിട്ട), ജോബ് ജോസഫ് (ഇരിങ്ങാലക്കുട), ജോഷി ജോസഫ് (പഞ്ചാബ്).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി