Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
ഇരിങ്ങാലക്കുട: പരേതനായ പുതുശേരി കാട്ടാളൻ പൈലോത് മകൻ ജോസ് (67) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. ഭാര്യ: റോസിലി ജോസ്, മക്കൾ: എഡ്വേർഡ്, എഡ്വിൻ മരുമക്കൾ: ആഷ, ജീന.