Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
കാരുകുളങ്ങര: കാച്ചപ്പിള്ളി പരേതനായ ഔസേപ്പ് ഭാര്യ റോസി (74) നിര്യാതയായി. സംസ്കാരം വെസ്റ്റ് ഡോളേഴ്സ് പള്ളിയിൽ നടത്തി. മക്കൾ: പോൾ, ബ്രിന്റെ. മരുമക്കൾ: റിയ, ബൈജു.