റോസിലി (78) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ചിറയത്ത് തെക്കേത്തല റിട്ട. ചീഫ് എൻജിനീയർ (കെഎസ്ഇബി) ടി.ആർ. ജോണിയുടെ ഭാര്യ റോസിലി (78) നിര്യാതയായി. പരേതനായ സി.പി. ഇയ്യപ്പന്റെ മകളാണ്. മക്കൾ: സുജ ജോർജ്, ടി.ജെ. റാഫേൽ (സിജിഎം ആൻഡ് സിഐഒ) സൗത്ത് ഇന്ത്യൻ ബാങ്ക്, മേരി ജോസി, റിറ്റ മാനുവൽ. മരുമക്കൾ: ജോർജ് കടവൻ (റിട്ട. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ), റീന വർഗീസ്, ജോസ് മലയിൽ, മാനുവൽ പുത്തൻപുരയിൽ. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. സിനി ആർടിസ്റ്റ് പരേതനായ സി.ഐ. പോൾ സഹോദരനാണ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി