രാധ (83) മാപ്രാണം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
മാപ്രാണം: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും സി.പി.ഐ(എം) പീച്ചാംപിള്ളിക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായ എൻ. നാരായണന്റെ സഹോദരി നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ (83) നിര്യാതയായി. ഭർത്താവ് പരേതനായ വൈദ്യനാഥ അയ്യർ. മക്കളില്ല. മറ്റു സഹോദരങ്ങൾ: ഇന്ദിര,വാസന്തി,സരള. സംസ്കാരം സെപ്റ്റംബർ 15 ചൊവ്വാഴ്ച രാവിലെ 10 ന് മാപ്രാണം പൈക്കാടത്തുള്ള വീട്ടുവളപ്പിൽ.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി