പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് സ്കീം ക്യാമ്പുമായി കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: ഭാരതീയ തപാല്‍ വകുപ്പിന്റെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ സ്കീമിനെ കുറിച്ച് കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിംഗ് കമാണ്ടര്‍ (റിട്ട) ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ വകുപ്പില്‍ നിന്ന് ലിബി, ദര്‍ശന എന്നിവര്‍ ക്ലാസെടുത്തു. റെഡിഡന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി, സെക്രട്ടറി ബിന്ദു ജിനന്, ജോയിന്റ് സെക്രട്ടറി എ.സി. സുരേഷ്, രമാഭായ് രാംദാസ്, ഹേമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു