സര്‍വീസില്‍ നിന്നും വിരമിക്കുന്ന തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് പിടിഡബ്യുഎ യാത്രയപ്പ് നല്കി
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പാരന്റ്സ് ടീച്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ബി. ഷീല, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പാരന്റ്സ് ടീച്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ബി. ഷീല, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. പിടിഡബ്യുഎ പ്രസിഡന്റ് കെ.കെ. ബാലന് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എച്ച്. ഷെറിന് അഹമ്മദ്, സെക്രട്ടറി ഡോ. ആന്‍ലി, ട്രഷറര്‍ ഡോ. മേരിയസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിനില, ജോസ്, ഡോ. ലസിത, ഡോ. റോസ് മോള്, ഡോ. ബിനോയ്, ഡോ. നിര്‍മ്മല്‍, സാഗര്‍, ജ്യോതിബസു, റപ്പായി, ജയച്ചന്ദ്രന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം