ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ അഞ്ച് മുതല്‍ എട്ട് വരെ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ, പ്രിന്‍സിപ്പല്‍ പി. ആന്സന് ഡോമിനിക്, ഹെഡ് മിസ്റ്റസ് റീജ ജോസ്, ബിപിസി സത്യപാലന്, ഇ.കെ. വിനോദ്, എം.ജെ. ഷാജി, പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

എടമുട്ടം ക്രിസ്തുരാജ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളും ഇടവകദിനവും മതബോധനദിനവും ആഘോഷിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടികയറി
ജീവനക്കാരില്ല; ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രകള്‍ക്കും ബ്രേക്ക്ഡൗണ്‍
വയോജന കലോത്സവം കിളിക്കൂട് 2026 സംഘടിപ്പിച്ചു
ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
താമരവളയം: റഗുലേറ്റര്‍ നിര്‍മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ