അപകട മരണം

സിദ്ധാര്‍ത്ഥ്(19).
മുരിയാട് മഠത്തില്‍ രമേഷിന്റെയും ബിനിയുടേയും മകന് സിദ്ധാര്‍ത്ഥ്(19) അങ്കമാലിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മൂക്കന്നൂര്‍ ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ നാലാം സെമസ്റ്റര്‍ ഇഇഇ വിദ്യാര്‍ഥിയാണ്. മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ബി രാഘവന് മാസ്റ്ററുടെ ചെറുമകനാണ്. സഹോദരന്: അദ്വെത് (നാലാംക്ലാസ്).