ക്രൈസ്റ്റ് കോളജില്‍ പരിശീലകര്‍ക്ക് അവസരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖേലോ ഇന്ത്യ സെന്ററിലേക്കു ഹോക്കി പരിശീലകര്‍ക്കു അവസരം. എന്‍ഐഎസ് ഡിപ്ലോമ ഉള്ളവര്‍ക്കും രാജ്യത്തെ പ്രതിനിധീകരിച്ചവര്‍ക്കും മെഡല്‍ നേടിയവര്‍ക്കും അന്തര്‍ സംസ്ഥാന മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്കും മെഡല്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികളും കോളജ് കായിക വിഭാഗത്തില്‍ നേരിട്ടെത്തിക്കുകയോ തപാല്‍ മുഖേന എത്തിക്കുകയോ ചെയ്യണമെന്നു കോളജ് ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷകള്‍ ഈ മാസം 16 വരെ സ്വീകരിക്കും. ഫോണ്‍: 0480-2825258, 2820005.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി