അധ്യാപകരെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ പ്ലാന്റ് ടിഷ്യൂകള്‍ച്ചര്‍ ആന്‍ഡ് നഴ്സറി മാനേജ്മെന്റ് എന്ന പ്രോഗ്രാമിലേക്കു നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ 16 നു മുമ്പായി ലഭിക്കണമെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷകള്‍ principal@stjosephs.edu.in എന്ന ഇ-മെയില്‍ വിലാസത്തിലും സ്വീകരിക്കും. ഫോണ്‍: 0480-2825358.