വെസ്റ്റ് ലയണ്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങള് മാതൃകാപരം: വിമല് വേണു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്സ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് ഗവര്ണര് വിസിറ്റിംഗ് പരിപാടി സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്ണര് വിമല് വേണു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങള് മാതൃകാപരമെന്ന് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്ണര് വിമല് വേണു പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്സ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് ഗവര്ണര് വിസിറ്റിംഗ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ലയണ്സ് ക്ലബ് പ്രസിഡന്റ് എ.പി. ഭാസിരാജ് അധ്യക്ഷത വഹിച്ചു. റീജിയന് ചെയര്മാന് പി.കെ. അജിതന്, സോണ് ചെയര്മാന് എം.സി. പ്രദീപ്, ഏരിയ ചെയര്പേഴ്സണ് സോജ പ്രദീപ്, ഡിസ്ട്രിക്ട് കോഡിനേറ്റര്മാരായ അഡ്വ. ജോണ് നിധിന് തോമസ്, പ്രശാന്ത് മേനോന്, സെക്രട്ടറി ടി.എ. ജോണ്, ട്രഷറര് ഷാജന് ചക്കാലക്കല്, ഇ.എന്. സുധന്, കെ.എ. ജോസഫ് എന്നിവര് സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി