കൈയ്യോട് കൈ; ശുചീകരണ പ്രവര്‍ത്തനവുമായി ആളൂര്‍ പഞ്ചായത്ത്
ആളൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൈകോര്‍ക്കാം, മാലിന്യ രഹിത പുതുയുഗ കേരളത്തിനായി എന്ന സന്ദേശമുയര്‍ത്തി കേരളമൊട്ടാകെ നടത്തുന്ന കൈയ്യോട് കൈ എന്ന പരിപാടിയുടെ ഭാഗമായി ആളൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പരിസരം വൃത്തിയാക്കി. ഹരിതകര്‍മ്മ സേനാംഗങ്ങളും ആശാ പ്രവര്‍ത്തകരും പോളിടെക്നിക് എന്‍എസ്എസ് വളണ്ടിയര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ സന്തോഷ് സ്വാഗതം ആശംസിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
കെ.വി. ചന്ദ്രന് വാര്യര്‍ അനുസ്മരണം നടത്തി
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധം: ടി.എന്‍. പ്രതാപന്