പാചക വാതക വില വര്‍ധനവിനെതിരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: കേരള മഹിളാസംഘം (എന്‍എഫ്ഐഡബ്ല്യു) ടൗണ്‍ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സംയുക്തമായി പാചക വാതക വില വര്‍ധനവിനെതിരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ചു പ്രതിഷേധ സമരം നടത്തി. സമരം സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. വി.കെ. സരിത, പി.ആര്. രാജന്, ബെന്നി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. ഷെല്ലി വില്‍സണ്‍, രാജി കൃഷ്ണകുമാര്‍, ലിജി പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു