കാറളം: ഗ്രാമപഞ്ചായത്തിലെ 60 വയസിനു താഴെയുള്ള വിധവ, അവിവാഹിത പെന്ഷന് ഗുണഭോക്താക്കള്‍, പുനര്‍വിവാഹം, വിവാഹം ചെയ്തിട്ടില്ലെന്നു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഈ മാസം 18 നു മുമ്പായി കാറളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.