കര്‍ഷക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
വെള്ളാങ്കല്ലൂര്‍: പൂമംഗലം, വെള്ളാങ്കല്ലൂര്‍, വേളൂക്കര, പുത്തന്‍ചിറ, പടിയൂര്‍ കൃഷിഭവനുകളുടെ പരിധിയിലെ എസ്സി വിഭാഗത്തിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി, മണ്ണ് സംരക്ഷണം തുടങ്ങിയവയില്‍ മികവ് തെളിയിച്ചവര്‍ക്കു അപേക്ഷിക്കാം. അവാര്‍ഡ് ജേതാവിനു 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. അപേക്ഷകള്‍ 15 നു മുമ്പ് അതത് കൃഷിഭവനുകളില്‍ നല്‍കണം.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി