അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ സമിതി വേളൂക്കരയില്‍ ട്രാക്റ്റര്‍ റാലി നടത്തി
കൊറ്റനെല്ലൂര്‍: അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വേളൂക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു റാലിയും പൊതുയോഗവും നടത്തി. സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.എ. ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.കെ. അരവിദ്ധാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.വി. മോഹനന്, പി. ശ്രീരാമന്, കെ.വി. മദനന്, സിദ്ധാര്ഥന് പട്ടേപ്പാടം, കെ.എല്‍. ജോസ് മാസ്റ്റര്‍, അതീഷ് ഗോകുല്‍, കെ.വി. മോഹനന്, സി.ടി. ചാക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു