പരിസ്ഥിതി ദിനത്തില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി 35-ാം വാര്‍ഡ്
പരിസ്ഥിതി ദിനത്തില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി 35-ാം വാര്‍ഡ്
ഇരിങ്ങാലക്കുട: നഗരസഭ 35-ാം വാര്‍ഡില്‍ 200 വൃക്ഷതൈകള്‍ ജനകീയ കൂട്ടായ്മയിലൂടെ നട്ടു. 200 വീടുകളില്‍ രക്തചന്ദനം, മാതളം, ഇലഞ്ഞി, ധന്തപാല, മന്ദാരം, പേര, ചാമ്പ തുടങ്ങിയ തൈകള്‍ വീടുകളില്‍ എത്തിച്ചു കൊടുത്തു. വാര്‍ഡിലെ ആദ്യ വൃക്ഷതൈ നക്ഷത്ര റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ജയചന്ദ്രന് മാസ്റ്റര്‍ കൗണ്‍സിലര്‍ സി.സി. ഷിബിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി. അസോസിയേഷന് സെക്രട്ടറി ഗിരിജ വല്ലഭന്, കമ്മിറ്റി അംഗം അശോകന്, യൂത്ത് വിംഗ് കോ-ഓര്‍ഡിനേറ്റര്‍മാരായ ആതിര ജോഷി, ടി. നന്ദന എന്നിവര്‍ പങ്കെടുത്തു.

വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിമക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
ബൈപ്പാസ് റോഡിന് ശാപമോക്ഷം; ടാറിംഗ് തുടങ്ങി
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു