ജോസ് (82) അരിപ്പാലം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
അരിപ്പാലം : ഇന്ത്യന്‍ ആര്‍മിയിലെയും എയര്‍ ഇന്ത്യയിലെയും റിട്ട. ഉദ്യോഗസ്ഥന് മൂഞ്ഞേലി ജോസ് (82) നിര്യാതനായി. സംസ്കാരം അരിപ്പാലം ഔവര്‍ ലേഡി ഓഫ് കാര്‍മല്‍ പള്ളിയില്‍ നടത്തി. ഭാര്യ: കുറ്റിക്കാട്ട് അക്കരക്കാരന്‍ സെലീന. മക്കള്‍: സോണി, സിമി, മേരി. മരുമക്കള്‍: ജാന്‍സി ചിറ്റിലപ്പിള്ളി, ആന്റണി തേക്കാനത്ത്, ഗേഡ്വിന് മഞ്ഞളി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി