അരവിന്ദാക്ഷമേനോൻ (85) നടവരമ്പ്
നടവരമ്പ്: ഡോക്ടർപടി 317 നമ്പർ എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്റായിരുന്ന വെസ്റ്റ് (K12) ചെറുമുക്കിൽ അരവിന്ദാക്ഷമേനോൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്താദേവി. മക്കൾ: പരതേനായ ദിനേഷ്കുമാർ, സിന്ധു, അനിൽകുമാർ, പ്രേമ. മരുമക്കൾ: ജ്യോതി, പ്രദീപ്കുമാർ, സിന്ധു, രവികുമാർ. സംസ്കാരം നവംബർ ആറിന് ഉച്ചയ്ക്ക് 12 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.

മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു