കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിന് തിരികള്‍ തെളിയിച്ചുകൊണ്ട് ഐക്യദാര്‍ഢ്യം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരികള്‍ തെളിയിച്ചു. കെസിവൈഎം ഡയറക്ടറും കത്തീഡ്രല്‍ വികാരിയുമായ ഫാ. പയസ് ചെറപ്പണത്ത് തിരികള്‍ തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം പ്രസിഡന്റ് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പാറേക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസന് എലുവത്തിങ്കല്‍, ഫാ. ജിബിന്‍ നായത്തോടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു