വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ വെസ്റ്റ് ഇന്ത്യ റീജിയണ്‍ ഡിസ്ട്രിക്ട് തലത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠനസഹായത്തിനായി സ്മാര്‍ട്ട് ഫോണിന്റെയും പഠനോപകരണങ്ങളുടെയും വിതരണം ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് നിര്‍വഹിച്ചു. ജോസ് മൊയലന്, ഇ.എഫ്. ജോസ്, വിക്ടറി തൊഴുത്തുംപറമ്പില്‍, ജിജു കോട്ടോളി, ധന്യ ജിജു എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട പ്രദേശത്ത് രണ്ടു സ്മാര്‍ട്ട് ഫോണും 100 വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു