സിപിഐ പൂമംഗലം ലോക്കല്‍ കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: സിപിഐ പൂമംഗലം ലോക്കല്‍ കമ്മിറ്റി നെറ്റിയാട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.സി. ബിജു അധ്യക്ഷത വഹിച്ചു. സി. സുരേഷ്, പി.യു. സുധാകരന്, മോഹിനി ശിവരാമന്, അക്ഷയ്, ടി.പി. ബാബു എന്നിവര്‍ നേതൃത്വം നല്കി.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി