മുക്തിസ്ഥാനിലെ ജീവനക്കാരി സുബീന റഹ്മാനെ റോട്ടറി ക്ലബ് ആദരിച്ചു
ഇരിങ്ങാലക്കുട: മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന മുക്തിസ്ഥാനിലെ ജീവനക്കാരി സുബീന റഹ്മാനെ ആദരിച്ചു. റോട്ടറി ക്ലബ് വൊക്കേഷണല്‍ സര്‍വീസ് എക്സലന്സാണു സുബീനയെ അവാര്‍ഡു നല്കി ആദരിച്ചത്. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസന് സുബീനക്കു അവാര്‍ഡു നല്കി. ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍, സെക്രട്ടറി രഞ്ചി ജോണ്‍, പ്രഫ. എം.എ. ജോണ്‍, ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ റിട്ട. മേജര്‍ ജനറല്‍ പി. വിവേകാനന്ദന്, അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. സി.എം. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു