അര്‍ബുദ രോഗിക്ക് സഹായമേകാന്‍; ടിക്കറ്റില്ലാ ബസ് യാത്ര, ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 4,00, 831 രൂപ
ഇരിങ്ങാലക്കുട: അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന ബസുടമ രഞ്ജിത്തിനായി ബസ്സ് ഓണേഴ്സ് അസോസിയേഷന് സ്വരൂപിച്ച ധനസഹായം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു കൈമാറി . തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസ്സുകളില്‍ ഒരു ദിവസം ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് പിരിവിലൂടെയാണ് തുക സമാഹരിച്ചത്. ബക്കറ്റ് പിരിവിലൂടെ ലഭിച്ച 4,00, 831 രൂപ രഞ്ജിത്തിന്റെ ഭാര്യ രശ്മി ഏറ്റുവാങ്ങി. കൈമാറല്‍ ചടങ്ങില്‍ എം.എസ്. പ്രേംകുമാര്‍ , ജയാനന്ദന് , സെബി വര്‍ഗ്ഗീസ്, അനില്‍കുമാര്‍ വെള്ളം പറമ്പില്‍ , പ്രജീഷ് ശിവം, വൈശ്രവണം ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി