കൊരുമ്പിശേരി റസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട: കൊരുമ്പിശേരി റസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന് പ്രസിഡന്റ് ടി.എം. രാംദാസ് അധ്യക്ഷതവഹിച്ചു. നഗരസഭയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത ഷാജി തറയിലിനേയും മുതിര്‍ന്ന പൗരനായ കെ. ശ്രീധരനെയും ആദരിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൗണ്‍സിലര്‍ അമ്പിളി ജയന്, സെക്രട്ടറി ബിന്ദു ജിനന്, കെ. ഗിരിജ, എ.സി. സുരേഷ്, രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി