സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് നാളെ

ഇരിങ്ങാലക്കുട: ലോക ഫിസിയോതെറാപ്പി ദിനമായി അചരിക്കുന്ന എട്ടിന് കെഎപിസി തൃശൂര്‍ ജില്ലാ കമ്മിറ്റി മെഡ്ലീഫ് കരൂപ്പടന്ന, കൊടുങ്ങല്ലൂര്‍ ഫിസിയോ തെറാപ്പി സെന്ററുമായി ചേര്‍ന്ന് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന ക്യാമ്പ് ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യും.
